ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും വിജയാശംസകള്‍......................Result അറിയുവാന്‍ ഒരോ മേളയുടെ പേരീലുളള Tab ല്‍ Click ചെയ്യുക

Thursday, 12 November 2015

കുഴല്‍മന്ദം ഉപജില്ലാ ശാസ്ത്രോല്‍സവം-2015

കുഴൽമന്ദം ഉപ ജില്ലാ ശാസ്ത്രോൽസവം നവമ്പര്‍ 12, 13 തീയതികളില്‍ Thenkurussi HSS യില്‍ നടക്കും. 

  1. രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ രാവിലെ.
  2. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സര സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണം

 

No comments:

Post a Comment